ആ നഷ്ടപ്പെട്ട പ്രണയത്തെക്കുറിച്ച് നിത്യ. പിന്നീടൊരിക്കലും ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. പക്ഷേ അവൻ വിളിച്ചിട്ടുണ്ട്. മറക്കാൻ സമയമെടുക്കും.
മികച്ച അഭിനയത്തിലൂടെ സിനിമാ പ്രേക്ഷകർക്കിടയിൽ സ്ഥിരം പ്രശസ്തി നേടിയ താരം. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന രീതിയിലാണ് താരം ഓരോ വേഷവും കൈകാര്യം ചെയ്യുന്നത്. നിറഞ്ഞ കൈയടി ഏറ്റുവാങ്ങുന്ന തരത്തിൽ കൃപയോടെയും പക്വതയോടെയും താരം ഓരോ സിനിമയും […]