ഇപ്പോള്‍ നയന്‍താരയാണ്.. ബേബി നയന്‍താര ഒക്കെ പണ്ട്.. ഗ്ലാമറായി ഗോവയില്‍ തകര്‍ത്തുവാരി പ്രിയതാരം.. ഈ കുട്ടിയുടെ പോക്ക് എന്താ ഇങ്ങനെ എന്ന് ആശങ്ക പങ്കുവെച്ച് ആരാധകര്‍.. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പറ പറക്കുന്നു.. കാണുക,
ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു ബേബി നയൻതാര. താരം ഇപ്പോഴും കൗമാരക്കാരനാണ്. എന്നാൽ ബേബി നയൻതാരയിൽ നിന്ന് നയൻതാരയിലേക്ക് താരം മാറിയിരിക്കുകയാണ്. അഭിനയ ലോകത്ത് സജീവമല്ലെങ്കിലും മോഡലിംഗിലും സോഷ്യൽ മീഡിയയിലും സജീവമാണ് […]