സാരിയില്‍ അതീവ സുന്ദരിയായി മായ വിശ്വനാധ്. ചെറുപ്പം എങ്ങനെ ഇതുപോലെ കാത്ത് സൂക്ഷിക്കുന്നു.. അസൂയ തോനുന്നു എന്ന് ആരാധകര്‍..
ഓരോ വർഷം കഴിയുന്തോറും മായയുടെ സൗന്ദര്യവും കൂടിവരുന്നു എന്നതാണ് മറ്റൊരു സത്യം. മായയ്ക്ക് അമ്പതോ മുപ്പതോ വയസ്സ് പ്രായം കാണും. മോഹൻലാൽ നായകനായ ആറാട്ട് എന്ന ചിത്രത്തിലാണ് മായ അഭിനയിച്ചത്. വലിയ കഥാപാത്രമല്ലെങ്കിലും മായയുടെ […]