വീട് വടകര ആണോ, ഇഷ്ട ഭക്ഷണം വടയാകും അല്ലെ..കമന്റുകളുടെ പ്രളയം. ബി, ക്കി, നി, യിൽ മാത്രമല്ല സാരിയിലും വേറെ ലെവൽ എന്ന് ആരാധകര്‍. ശ്രദ്ധ ദാസിന്റെ ചിത്രങ്ങൾ ആരാധക ശ്രദ്ധ നേടുന്നു.
തെലുങ്ക്, ഹിന്ദി, ബംഗാളി, കന്നഡ ഭാഷാ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഒരു അഭിനേത്രിയും മോഡലുമാണ് ശ്രദ്ധ ദാസ്. 2008 ലാണ് നടി തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത്. സിദ്ധു ഫ്രം സിക്കാകുളം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് […]