സിനിമകളിലെ കിടപ്പുമുറി സീനുകൾ കണ്ട് മടുത്തു. എന്നാൽ ഇപ്പോൾ നിർമ്മാതാക്കൾ അത് വീണ്ടും വീണ്ടും ചെയ്യാന്‍ നിബന്ധിച്ചുകൊണ്ടിരിക്കുകയാണ്. ആൻഡ്രിയ തുറന്ന് പറയുന്നു കിടപ്പറ രംഗത്തെ കുറിച്ച്
സിനിമാ മേഖലയിൽ വളരെ സെലക്ടീവാണ് നടി. അത് കൊണ്ട് തന്നെ പല സിനിമകളിലും താരത്തെ കാണാൻ സാധിച്ചിട്ടില്ല. എങ്കിലും താൻ അഭിനയിച്ച സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തുകൊണ്ട് സിനിമാപ്രേമികളുടെ മനസ്സിൽ സ്ഥിരമായ ഇടം നേടാൻ […]