ദുല്‍ഖറിന്റെ സീത മഹാലക്ഷ്മിയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകർ. സകല ഇമേജും കളഞ്ഞു. ബി. ക്കി. നി. യിൽ തിളങ്ങി നടി മൃണാൾ താക്കൂർ
ഹിന്ദി, മറാത്തി സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് മൃണാൾ താക്കൂർ. 2012-ലാണ് നടി തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത്. 2014 മുതൽ 2016 വരെ കുംകും ഭാഗ്യ എന്ന സീരിയലിലാണ് […]