സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ.. ഗ്ലാമര്‍ ലോകത്തെക്കും മോഡലിംഗ് രംഗത്തെക്കും ചുവടുവെച്ച്. ആശംസകള്‍ അറിയിച്ച് കോടിക്കണക്കിന് ആരാധകര്‍…..
അന്താരാഷ്ട്ര ആഡംബര ബ്രാൻഡായ അജിയോ ലക്‌സിലൂടെയാണ് ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ ടെണ്ടുൽക്കറിന്റെ മോഡലിംഗ് അരങ്ങേറ്റം. ഒക്ടോബറിൽ, സെൽഫ് പോർട്രെയ്റ്റ് എന്ന പരസ്യ കാമ്പെയ്‌നിനായി നടി ബനിതാ സന്ധുവിനും ടാനിയ ഷ്‌റോഫിനും […]