ഇന്സ്ടഗ്രമില്‍ തരംഗമായി സാധികയുടെ പുത്തന്‍ ഫോട്ടോസ്.. ദിവസം കൂടുന്തോറും ഗ്ലാമര്‍ കൂടി വരുകയാണല്ലോ എന്ന് ആരാധകര്‍.. ഇടിവെട്ട് ചിത്രങ്ങള്‍ ഇതാ
മഴവില്‍ മനോരമയിലെ പട്ടുസാരി എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രമായാണ് സാധിക ഏറെ ശ്രദ്ധ നേടിയത്. പിന്നീട് സിനിമയിലും താരം നിരവധി വേഷങ്ങള്‍ ചെയ്തു. ടെലിവിഷനില്‍ നിറഞ്ഞുനില്‍ക്കുന്ന താരം സോഷ്യല്‍മീഡിയയിലും ജീവമാണ്. പുതിയ വിശേഷങ്ങളെല്ലാം താരങ്ങള്‍ […]