അന്നത്തെ ലൈഫ് വളരെ അടിപൊളി ആയിരുന്നു.. മാത്രമല്ല ധോണിയുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത് .. ദക്ഷിണേന്ത്യയിലെ ഹോട്ടസ്റ്റ് നായികമാരില്‍ ഒരാളായ റായ് ലക്ഷ്മി അന്ന് പറഞ്ഞത് ഇങ്ങനെ ആയിരുന്നു..
തെന്നിന്ത്യയിലെ ഏറ്റവും ചൂടൻ നായികമാരിൽ ഒരാളായ റായ് ലക്ഷ്മിയാണ് തനിക്ക് ധോണിയുമായി അടുപ്പമുണ്ടെന്ന് വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് റായ് ലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയത്. അവൾ ധോണിയുമായി ഡേറ്റ് ചെയ്യാറുണ്ടായിരുന്നു. എന്നാൽ […]