ആ പരസ്യത്തിൽ താൻ അഭിനയിക്കാന്‍ കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തു. പക്ഷെ എത്ര പണം തന്നാലും അതുപോലെ ചെയ്യാന്‍ എന്നെ കട്ടില്ല.. സായി പല്ലവി
പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് സായി പല്ലവി എന്ന തമിഴ് സുന്ദരി മലയാളികളുടെ മനസ്സിൽ എത്തിയത്. തന്റെ തീരുമാനങ്ങളിലും നിലപാടുകളിലും ഉറച്ചുനിൽക്കുന്ന വ്യക്തി. താൻ എവിടെയാണ് ആഗ്രഹിക്കുന്നതെന്ന് പറയാൻ താരം മടിക്കുന്നില്ല. ഇപ്പോൾ […]