ഷിബു ചേട്ടന്‍ ആളൊരു വിരുതന്‍ തന്നെ,, ഇത് പഴയകാല എസ് എസ് എല്‍ സി വിജയികള്‍ക്കും കൂടെ ഉള്ള ആദരവിനെ സൂചിപ്പിക്കുന്നു… ലോകം മുഴുവനും വൈറല്‍ ആയ ഫ്ലെക്സ് ഇതാണ്.. യഥാര്‍ത്ഥ കഥ അറിയുക
1990-91 ലെ എസ്എസ്എൽസി പരീക്ഷയിൽ സമ്പൂർണ്ണ വിജയം നേടിയതിന് ഷിബു കക്കനാട് പൗരവാലിക്ക് അഭിനന്ദനങ്ങൾ. ഇതൊരു ട്രോളല്ല; ഈ ഫ്ലെക്സ് ഒരു സോഷ്യൽ മീഡിയ സൃഷ്ടിയല്ല. പഴയ എസ്എസ്എൽസി വിദ്യാർത്ഥിയാണ് ഷിബു കക്കനാട്. വിജയിയുടെ […]