22കിലോ ശരീര ഭാരം കുറച്ച് ലാലേട്ടന്റെ മകള്‍.. മുന്പ് സ്റെപ്പ് കയറുമ്പോള്‍ തന്നെ തളര്‍ന്നു പോകുമായിരുന്നു.. ഇപ്പോള്‍ എല്ലാം ഒക്കെ.. ഈ മാറ്റത്തില്‍ അതിയായ സന്തോഷമുണ്ട് വിസ്മയ മോഹന്‍ലാല്‍..
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടന്‍, ആരാധകര്‍ പലവിധത്തില്‍ ആണ്, ചിലര്‍ക്ക് ഏട്ടന്‍, ചിലക്ക് ദൈവം, നടന വിസ്മയം അങ്ങന ഒരുപാട് ഒരുപാട് വര്‍ണനകള്‍ ഉള്ള ആളാണ് ലാലേട്ടന്‍. പക്ഷെ ഇതിലും ഉപരി ആരാധന മൂത്ത് […]