നിന്‍റെ അമ്മയോട പറ തോര്‍ത്ത് മാറ്റി കാണിക്കാന്‍.. നിങ്ങടെ വീട്ടിലെ ആളുകള്‍ കളിക്കുന്ന കളി അല്ല ഇത് .. തോര്‍ത്ത് മാറ്റി വെച്ച് ഡാന്‍സ് കളിയ്ക്കാന്‍ പറഞ്ഞവര്‍ക്ക് എതിരെ ആതിര മാധവ്
കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥപാത്രമാണ് സുമിത്രയുടെ മകൾ അനന്യ. വില്ലത്തിയായി എത്തി ഒടുവിൽ അമ്മയിയമ്മയുടെ പ്രിയപ്പെട്ട മരുമകളായി മാറുകയായിരുന്നു. ആതിര മാധവാണ് അനന്യയായി എത്തുന്നത്. ആതിര മാധവ് അടുത്തിടെയാണ് വിവാഹിതയായത്. രാജീവ് മേനോനാണ് വരൻ. […]