ഇത് ലുക്കില്‍ വന്നാലും സെക്സ്സി ലുക്ക് ആണ് അതാണ് അനു ഇമ്മാനുവേല്‍ മറ്റുള്ളവരില്‍ നിന്നും വ്യതസ്തമാകുന്നത്..
സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ നടിക്ക് 10 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. തന്റെ ഏറ്റവും പുതിയ അനുഭവങ്ങളും ഫോട്ടോഷൂട്ടുകളും താരം തന്റെ പ്രിയപ്പെട്ട പ്രേക്ഷകരുമായി പങ്കിടുന്നു. പുതിയ ഫോട്ടോഷൂട്ടിലെ ഫോട്ടോകൾ ഇപ്പോൾ വൈറലാകുന്നു. […]