നാടന്‍ ചെല ചുറ്റി കരിമിഴിയുമായി പ്രിയ താരം സൂര്യ.. 🔥😍 ഒരു തീപൊരിയിൽ നിന്ന് വൻ നാളമായി കത്തി ജ്വലിക്കാനും🔥 ഒരേ സമയം സാധിക്കുന്ന അത്ഭുത പ്രതിഭാസം ❤️
വൈവിദ്ധ്യമുണ്ടെങ്കിൽ മാത്രമേ സോഷ്യൽ മീഡിയ വൈറലാകൂ എന്നാണ് എല്ലാവരും കരുതുന്നത്. അതിനായി ഫോട്ടോഗ്രാഫർമാരും മോഡലുകളും വൈറലാകാൻ കഠിനമായി ശ്രമിക്കുന്നു. ഫോട്ടോഷൂട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. നിരവധി ഫോട്ടോഷൂട്ടുകളും വിമർശിക്കപ്പെട്ടു. മിക്ക ഫോട്ടോകളിലും ചില […]