സ്വയം താൻ ഒരു ഉപഭോഗവസ്തു മാത്രം അല്ലെന്നുള്ള തിരിച്ചറിവ് ആ പെങ്കൊച്ചിന് ഉണ്ടാകേണ്ടതായിരുന്നു. നാട്ടുകാരുടെ ലൈക്കും കമന്റും കിട്ടാന്‍ ആണോ ഈ ചന്തിക്ക് പിടിച്ച് കളി
ഇനി ഫോട്ടോഷൂട്ടുകളുടെ സമയമാണ്. വിവാഹമോ പ്രസവമോ ആകട്ടെ, ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണ്, ഫോട്ടോ ഷൂട്ട് ഇല്ലാതെ ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുക അസാധ്യമാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ വളരെ വ്യത്യസ്തമാണ്. […]