ബോള്‍ഡ്, ഗ്ലാമര്‍, നാടന്‍, എല്ലാം ഒരുമിക്കുന്ന പെര്‍ഫെക്റ്റ് ഗ്ലാമര്‍ മോഡല്‍.. മനം കവരുന്ന ട്രഡീഷണൽ ലുക്ക് ഫോട്ടോസ്
ഫോട്ടോഷോട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് എന്ന് പറഞ്ഞാൽ തെറ്റില്ല. കാരണം സോഷ്യൽ മീഡിയയിലൂടെ ലക്ഷക്കണക്കിന് വെറൈറ്റി ഫോട്ടോഷൂട്ടുകളാണ് ഓരോ ദിവസവും പുറംലോകം കാണുന്നത്. വിശേഷപ്പെട്ട പെരുന്നാൾ ദിനങ്ങളിൽ വ്യത്യസ്ത ആശയങ്ങളുമായി പുറത്തിറങ്ങുന്ന ഫോട്ടോഷൂട്ടുകൾ […]