ബര്‍ത്ത്ഡേ ആഘോഷം കുറച്ച് കൂടി പോയി.. എന്തെങ്കിലും കുഴപ്പം കാണുന്നുണ്ടോ? കേക്ക് ഉണ്ടാക്കിയതില്‍ അശ്ലീലം കലര്‍ത്തി പ്രമുഖ താരത്തിന്‍റെ ബര്‍ത്ത്ഡേ.
പിറന്നാൾ കേക്ക് വൈറലാകാൻ പ്രധാന കാരണം അത് അശ്ലീലമായി അലങ്കരിച്ചതാണ്. പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട വീഡിയോയിൽ, ചുറ്റും കൂടിയവരിൽ നിന്ന് അശ്ലീല വാക്കുകൾ കേട്ടതിന് താരത്തെ വിമർശിച്ചിരുന്നു. വളരെ അശ്ലീലമായ രീതിയിലാണ് കേക്ക് ഉണ്ടാക്കുന്നതെന്നും […]