ഒരുപാട് സീനുകള്‍ എടുക്കും. അതൊന്നും പിന്നെ കാണില്ല സിനിമ ഇറങ്ങുമ്പോൾ ഐറ്റം ഡാൻസ് മാത്രമേ കാണൂ. നടി നമിത തുറന്നു പറഞ്ഞു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വ്യക്തിജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. തന്റെ ജീവിതത്തിലെ പഴയതും വാർത്താപ്രാധാന്യമുള്ളതുമായ കാര്യങ്ങളെക്കുറിച്ച് താരം സംസാരിക്കാറുണ്ടായിരുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ […]