സഞ്ജു സാംസണെ വാനോളം പ്രശംസിച്ച് സ്റ്റീവ് സ്മിത്ത് : സഞ്ജു ശക്തനാണ്, ഗെയിം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നു’
ഐഎപിഎല്ലിൽ ഇന്ന് ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സിന് രാജസ്ഥാൻ റോയൽസ് ആതിഥേയത്വം വഹിക്കും.TATA IPL 2023-ന്റെ ആദ്യ മത്സരങ്ങളിലെ വിജയങ്ങളുടെ പിൻബലത്തിലും. ചില മികച്ച പ്രകടനങ്ങളുടെ പിൻബലത്തിലുമാണ് ഇരു ടീമുകളും വരുന്നത്. […]