മലയാളത്തിന്റെ നാളത്തെ നായിക. എന്തൊരു നോട്ടം. പൂക്കൾക്കിടയിൽ പൂമ്പാറ്റയെപ്പോലെയാണ് ദേവിക സഞ്ജയ് എന്ന് ആരാധകര്‍… വൈറല്‍ ആവുന്ന ചിത്രങ്ങള്‍ ഇതാ…
അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ദേവികയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ദേവിക സഞ്ജയ് തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പതിവായി പങ്കിടാറുണ്ട്. ദേവിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ […]