സോഷ്യൽ മീഡിയയിൽ ഇപ്പോൾ അന്തി ചർച്ച ഇതാണ്..😂😂 ചർച്ച ഹണി റോസോ?? അന്ന രാജനോ ഉൽഘാടന റാണി ആര്..😍🌹
സിനിമയ്ക്ക് മുമ്പ് നഴ്‌സായി ജോലി ചെയ്തിരുന്ന താരം ഇപ്പോൾ മുഴുവൻ സമയവും അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ആദ്യ ചിത്രത്തിലും നഴ്സായാണ് താരം പ്രത്യക്ഷപ്പെട്ടത്. മലയാളത്തിൽ മാത്രമാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. മോഹൻലാൽ ഉൾപ്പെടെ മലയാളത്തിലെ […]