ഇങ്ങനെ ചെയ്യൂ അലൂമിനിയം പാത്രങ്ങൾ 100% വെളുക്കും
നമ്മുടെ വീട്ടിൽ ഒരുപാട് പഴയ അലൂമിനിയം പാത്രങ്ങൾ ഉണ്ടാകും. എന്നാല് ചില അലൂമിനിയം പാത്രങ്ങൾ നമ്മൾ എത്ര സോപ്പിട്ട് കഴുകിയാലും വിളിക്കില്ല. സോപ്പ് മാത്രമല്ല മറ്റു പൗഡറുകൾ ഉപയോഗിച്ച് കഴുകിയാലും വെളുക്കില്ല. ചില പാത്രങ്ങളിൽ […]