കാമുകിയുടെ മകളെ തറയിലടിച്ച് കൊലപ്പെടുത്തി ഇരുപത്താറുകാരന്‍; കാരണം വിചിത്രം
ബെംഗളൂരുവില്‍ കാമുകിയുടെ ഏഴ് വയസ്സുള്ള മകളെ കൊലപ്പെടുത്തിയ കേസിൽ ഇരുപത്താറുകാരന്‍ അറസ്റ്റില്‍. മുൻ മാർക്കറ്റിങ് എക്സിക്യൂട്ടീവായ ദർശൻ കുമാർ യാദവിനെയാണ് കുമ്പളഗുഡു പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്ഥാപനത്തില്‍ ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസറായ ശില്‍പയുടെ […]