നമ്മുടെ താൽപര്യം അദ്ദേഹം മനസിലാക്കും! മോഹൻലാലിനൊപ്പമുള്ള സ്ക്രീൻകെമിസ്ട്രിക്ക് പിന്നിലെ രഹസ്യം പരസ്യമാക്കി മീനനമ്മുടെ താൽപര്യം അദ്ദേഹം മനസിലാക്കും! മോഹൻലാലിനൊപ്പമുള്ള സ്ക്രീൻകെമിസ്ട്രിക്ക് പിന്നിലെ രഹസ്യം പരസ്യമാക്കി മീന
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി മലയാളികളുടെ പ്രിയനടിയായി മാറിയ താരമാണ് മീന. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം താരം അഭിനയിച്ചിരുന്നു. സൂപ്പര്‍താരങ്ങളുടെ മകളായും നായികയായും അഭിനയിക്കാനുള്ള അവസരവും മീനയെ തേടിയെത്തിയിരുന്നു. […]