ഈ തകർച്ചയിൽ ഞങ്ങൾ അർഥം തേടുന്നു, തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല… 29 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു ; കുറിപ്പുമായി എആർ റഹ്മാൻ ..
29 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് സംഗീത സംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും ഇന്നലെയാണ് ആരാധകരെ അറിയിച്ചത്. സൈറയാണ് പ്രസ്താവനയിലൂടെ ആദ്യം ഇക്കാര്യം പുറത്തുവിട്ടത്. പിന്നാലെ എആർ റഹ്മാന്റെ പ്രസ്താവനയുമെത്തി. വിവാഹജീവിതം […]