ഞാൻ വളരെ ഗ്ലാമറസായിട്ടാണ് അഭിനയിച്ചതെന്ന് അവർ കുറ്റം പറയുന്നു. പക്ഷെ പലരും അതൊക്കെ നന്നായി ആസ്വദിച്ചശേഷമാണു കുറ്റം പറയുന്നത്. ഹണി റോസ് പറയുന്നു..
വിനയൻ സംവിധാനം ചെയ്ത ‘ബോയ്ഫ്രണ്ട്’ എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച നടിയാണ് ഹണി റോസ്. ഇന്ന് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ ഹണി ഇതിനകം നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കിടിലന്‍ ക്യൂട്ട് ലുക്കും […]