കളി സിനിമ കഴിഞ്ഞ ശേഷം പുള്ളിക്കാരി അല്പം ബോള്‍ഡ് ആണ്.. കളി നായികയുടെ കിടിലന്‍ ഫോട്ടോസ് കണ്ട ആരാധകര്‍ പറയുന്നത് ഇങ്ങനെ..
നജീം കോയ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തു. ഒരുപിടി യുവതാരങ്ങൾ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത് വലിയ പരാജയമായിരുന്നുവെങ്കിലും, ചിത്രത്തിലെ എല്ലാ താരങ്ങളും അവരുടെ അഭിനയം, സ്റ്റാർഡം, ഗ്ലാമർ എന്നിവയിലൂടെ ശ്രദ്ധ നേടിയിട്ടുണ്ടെന്ന് പറയാം. […]