ശ്വാസകോശത്തിനെകാളും സ്പോങ്ങ് പോലെയാണ് ഇപ്പോള്‍ ഈ കുട്ടി.. പുകവലിക്ക് എതിരായ പരസ്യത്തിലെ കുട്ടിയെ ഇപ്പോൾ കണ്ടാൽ ഞെട്ടും.. ഇതൊക്കെയാണ് ചേഞ്ച്
എല്ലാ സിനിമകളുടെയും മുന്നിലുള്ള ശ്വാസകോശം ഒരു സ്പോഞ്ച് പോലെയാണെന്ന് ആരംഭിക്കുന്ന പുകവലി ബോധവൽക്കരണ പരസ്യം കാണാത്ത ആരും ഉണ്ടാകില്ല. പുകവലിക്കെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിൽ ഈ പരസ്യം വലിയ പങ്കുവഹിച്ചിട്ടുണ്ട്. കിടിലന്‍ ഗ്ലാമര്‍ നായികാ […]