വയനാടിന്റെ കുളിര്‍മ ആസ്വതിച്ചുള്ള ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം..സുര്യോധയം പോലെ ഉദിച്ചു നില്‍കുന്ന സൗന്ദര്യത്തോടെ മാളവികയുടെ പുത്തന്‍ ഫോട്ടോസ് സോഷ്യല്‍ ഇടങ്ങളില്‍ ചൂട് പിടിപ്പിക്കുന്നു..
മലയാളത്തിലെ ശ്രദ്ധേയമായ യുവതാരങ്ങളിലൊരാളാണ് മലാവിക മേനോൻ. ഹോളിവുഡിലും കോളിവുഡിലും ആരാധകരുമൊത്തുള്ള നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വയനാട്ടില്‍ നിന്നുള്ള ചിത്രങ്ങൾ നടി പങ്കിട്ടുത് ഇന്സ്ടഗ്രമില്‍ ആണ്. റൈസ് ആൻഡ് ഷൈന്‍ […]