സുചിത്രയുടെ സൗന്ദര്യത്തിന്റെ രഹസ്യം.. ഈ കഴിഞ്ഞ ജൂലൈ 22ന് നാല്പത്താറ് വയസ് ആയ ആളാണ് ഈ താരം… ഈ പ്രായത്തിലും യുവ സുന്ദരിമാരെ പോലെ തന്നെ ..
‘അരവം’ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിൽ പ്രവേശിച്ച സുചിത്ര മുരളിയെ ആർക്കും മറക്കാനാവില്ല. ജോഷിയും പ്രിയദർശനും സംവിധാനം ചെയ്ത 20-ാം നമ്പർ മദ്രാസ് മെയിലിലാണ് നടി സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചത്. പിന്നീട് കാസരഗോഡ് […]