രണ്ട് ബിയര്‍ അടിച്ചാല്‍ മതി പിന്നെ സംസാരിച്ച് കൊണ്ടേ ഇരിക്കും.. കെട്ടിയോള്‍ ആണെന്റെ മാലാഖ..
മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് വീണ നന്ദകുമാർ. ‘കെട്ടിയോള്‍ ആണെന്റെ മാലാഖ’ എന്ന സിനിമയിലൂടെയാണ് വീണ നന്ദകുമാർ പ്രേക്ഷകരെ ആകർഷിക്കുന്നത്. വീണ നന്ദകുമാറിന്റെ അഭിനയവും പ്രകടന മികവും മനസ്സിലാക്കാൻ സിനിമയിലെ ആ ഒരു […]