ബിഗ് ബോസ്സില്‍ പോകാതെ ഇരുന്നത് ഇതൊക്കെ കാരണം.. മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്റൂമും കഴുകാൻ ഒരുക്കമല്ല…ഇങ്ങനെയുള്ള പരിപാടികൾക്ക് ഞാനില്ല… ലക്ഷ്മി മേനോൻ
ബിഗ് ബോസ് തമിഴ് സീസൺ 4 ൽ പല പ്രമുഖ താരങ്ങളും പങ്കെടുക്കുമെന്ന് വാർത്തകൾ ഈയിടെയായി പ്രചരിച്ചിരുന്നു. കൂട്ടത്തിൽ ഒരാളാണ് ലക്ഷ്മി മേനോൻ. ലക്ഷ്മി മേനോൻ ഷോയിൽ തിരഞ്ഞെടുക്കപ്പെട്ടു എന്നും പങ്കെടുക്കും എന്നും എന്നുമുള്ള […]