ഇവരുടെ കൈയ്യില്‍ ഒരു ഐറ്റം ഉണ്ട്.. ഒരു കിടിലന്‍ ഐറ്റം.. കോടികള്‍ മുടക്കി ജീവിതം സിനിമആക്കാന്‍ ഒരുങ്ങി ഈ ബുള്‍ ജെറ്റ് സഹോദരങ്ങള്‍…
സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങള്‍ ആണ് എബിന്‍ ലിബിന്‍ കുറച്ച് നാളുകള്‍ക്ക് മുന്നേ സകല മാധ്യമങ്ങളും ഇവരുടെ പിന്നാലെ ആയിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ വിവാദമുണ്ടാക്കിയ ഒരു സംഭവത്തിന് ശേഷം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് […]