ഇത്രെയും ലുക്ക് ഉണ്ടായിരുന്നല്ലേ എന്ന് ആരാധകര്‍..❤️👍🏻.. Wow..💥 Really Hot..🔥🔥 CIAയിലെ നടി കാര്‍ത്തിക്ക മുരളിധരന്‍ ഫോബ്സ് മാഗസിന്‍ വേണ്ടി നടത്തിയ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത്..😇😇
ഒരു മലയാള ചലച്ചിത്ര നടിയാണ് കാർത്തിക മുരളീധരൻ. പ്രശസ്ത ഫോട്ടോഗ്രാഫർ സികെ മുരളീധരന്റെ മകളാണ് കാർത്തിക മുരളീധരൻ. ബാംഗ്ലൂർ സ്കൂൾ ഓഫ് ക്രിയേഷൻ ഓഫ് ആർട്സിൽ നിന്ന് ബിരുദം നേടിയപ്പോഴാണ് സിനിമയിൽ അവസരം ലഭിച്ചത്. […]