ഹണി റോസിന് ലാലെട്ടനൊപ്പം ഇത്രയധികം സ്‌ക്രീൻ സ്പേസ് ലഭിച്ച മറ്റൊരു സിനിമയില്ല. മോൺസ്റ്ററിലെ തന്റെ വേഷത്തെക്കുറിച്ച് ഹണി റോസ് പറഞ്ഞ ആ രഹസ്യം ഇങ്ങനെ.
കനൽ, ഇട്ടമണി: മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ, ഗോഡ്സ് ഓൺ ക്ലീറ്റസ്, സർ സിപി, മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ താരം നേടി. ഓരോ കഥാപാത്രത്തെയും […]