ആ ഇരിപ്പ് കണ്ട് അന്തംവിട്ട് കണ്ണും മിഴിച്ച് ആരാധകര്‍.. ഹോട്ട് & ഗ്ലാമറസായി മലയാളികളുടെ പ്രിയ താരത്തിന്റെ പുത്തൻ ഫോട്ടോസ്. കണ്ണുടുക്കാൻ തോന്നുല്ല. മീരാ ജാസ്മിൻ പൊളി.
മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ടുതവണ നേടിയിട്ടുണ്ട്. പെരുമഴക്കാലം എന്ന ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രീതിയും അഭിപ്രായവും നേടാൻ കഴിഞ്ഞു. പിന്നീട് താരം തന്റെ […]