ഇത് കണ്ട് ആരുടെയും കണ്ണ് തള്ളേണ്ട.. പുത്തന്‍ ഫാഷന്‍ ഡ്രസ്സ് ആണ് ഇത്.. 3D Aesthetic Dresses എന്ന് പറയുന്ന പുത്തന്‍ ട്രെന്‍ഡ് ലോകം മുഴുവനും വൈറലാവുന്നു..
തന്റെ ജീവിതശൈലി, കണ്ണഞ്ചിപ്പിക്കുന്ന ഫോട്ടോകൾ, ഷോട്ട് റീൽ വീഡിയോകൾ എന്നിവ പങ്കുവെച്ച് താരം ഇൻസ്റ്റാഗ്രാമിൽ 4.5 ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനെ നേടി. ഫോട്ടോ ഷൂട്ടുകളിലൂടെയും വീഡിയോകളിലൂടെയും താരത്തിന് വൻ വരുമാനം ലഭിക്കുന്നുണ്ടെന്ന് ആരാധകർ തന്നെ കരുതുന്നു. […]