സത്യത്തില്‍ തെലുഗ് നിര്‍മ്മാതാക്കള്‍ക്ക് ആകപ്പാടെയുള്ള പ്രയോജനം ഇതാണ്.. അത് പക്ഷെ സിനിമക്കല്ല.. വളരെ ഈസിയായ പരിപാടി.. ചാക്കോച്ചന്റെ ഹോട്ട് നായിക നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ
ദക്ഷിണാഫ്രിക്കയിൽ നടന്ന ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടതും ശ്രദ്ധേയമാണ്. റൊമാന്റിക്-കോമഡി ചിത്രമായ ആമി തുമിയിലെ നടിയുടെ പ്രകടനത്തിന് വ്യാപകമായ പ്രതികരണം ലഭിക്കുകയും രണ്ട് അവാർഡുകൾ നേടുകയും ചെയ്തു. […]