മോഹിപ്പിക്കും സൗന്ദര്യവുമായി പ്രിയ മോഡല്‍ പറഞ്ഞത് ഇങ്ങനെ… ഇതൊരു തുടക്കം മാത്രം..””ഓരോ സ്ത്രീയും അവരുടേതായ രീതിയിൽ സെക്സിയാണ്. സന്തോഷവും ആത്മവിശ്വാസവുമാണ് നിങ്ങൾക്ക് ധരിക്കാൻ കഴിയുന്ന ഏറ്റവും മനോഹരമായ കാര്യം”
ടിക് ടോക്കിൽ വെറൈറ്റി വീഡിയോകൾ ഉണ്ടാക്കി സിനിമയിൽ വരെ എത്തിയ നിരവധി കലാകാരന്മാരുണ്ട്. അങ്ങനെയുള്ള കലാകാരന്മാരെ നമ്മുടെ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട് എന്ന് തന്നെ പറയണം. ടിക് ടോക് ആയിരുന്നു ഏറ്റവും ജനപ്രിയമായ ആപ്പ്. […]