പേരക്കുട്ടിയുടെ പ്രായമുള്ളവര്‍ ഇൻബോക്സിൽ വന്ന് പറയുന്നത് ഒന്നു കാണിച്ച് തരുമോ എന്നൊക്കെയാണ്.. 😳 സിനിമ കാണാൻ പോയപ്പോൾ അടുത്തിരുന്നയാൾ സ്വകാര്യഭാഗം വരെ കാണിച്ച സംഭവം വരെ ഉണ്ട്; യുട്യൂബ് താരം ഹിലയാണ് ദുരനുഭവം വെളിപ്പെടുത്തിയത്
ഇപ്പോഴിതാ, വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ, ലൈംഗിക വിദ്യാഭ്യാസ ഉള്ളടക്കം തിരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ചും തന്റെ വീഡിയോയിൽ ലഭിച്ച അശ്ലീല കമന്റുകളെക്കുറിച്ചും ഹില തുറന്നുപറഞ്ഞു. ഇതാണ് നമ്മുടെ രാജ്യത്ത് ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കാൻ പ്രേരിപ്പിക്കുന്നതെന്നും ഹില […]