ദമ്പതികൾ തങ്ങളുടെ ആദ്യരാത്രി വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ വീഡിയോ വൈറലായി. ഭാര്യയുടെ വിവാഹ ആഭരണങ്ങൾ അഴിക്കാൻ സഹായിക്കുന്നത് മുതലുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്
ഏറെ നാളത്തെ ബന്ധത്തിന് ശേഷമാണ് രാഹുലും ആരുഷിയും വിവാഹിതരായത്. ദമ്പതികൾ തങ്ങളുടെ ആദ്യരാത്രി ഒരുമിച്ച് ചെലവഴിച്ചതെങ്ങനെയെന്ന് രേഖപ്പെടുത്തുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്. സമ്മിശ്ര […]