ഹണിറോസിന്റെ നിതംബം കണ്ട നിർവൃതിയിൽ അന്നു രാത്രി കിടന്നുറങ്ങും. പിറ്റേന്ന് നേരം വെളുക്കുംമ്പോഴും നിതംബം മനസ്സിൽ തെളിഞ്ഞു തന്നെയുണ്ടാവും. എന്നാൽ ഹണിറോസ് നടത്തിയ ഉദ്ഘാടനം ഏത് സ്ഥാപനത്തിന്റെതാണന്നോ ഏത് പ്രോഡക്ടിന്റെതാണെന്നോ ഏത് സംഭരംഭത്തിന്റെതാണെന്നോ ഒന്നും ആരും ശ്രദ്ധിച്ചു പോലും കാണില്ല.അത് ശ്രദ്ധിക്കാത്തത് കൊണ്ട് തന്നെ അതൊന്നും ആരും ഓർമ്മിക്കുക പോലുമില്ല. മനസ്സിൽ തട്ടിയതും മനസ്സിൽ തങ്ങിയതും ഹണിറോസിന്റെ നിതംബം മാത്രം..
ചലച്ചിത്രതാരം ഹണിറോസിന്റെ ഫോട്ടോകളും വീഡിയോകളും പൊതുവെ വൈറലാണ്. നിരവധി ട്രോളുകളും ഉണ്ട്. താരത്തിന്റെ പ്രമോഷൻ പരിപാടികളും ഉദ്ഘാടന പരിപാടികളും വൈറലാവുകയാണ്. കേരളം പോലൊരു സമൂഹത്തിൽ ശരീരഭാഗങ്ങൾ പ്രദർശന വസ്തു ആകുന്ന വസ്ത്രത്തെ ഇവിടുത്തെ സദാചാരവാദികൾ […]