കനല്‍ ഒരു തരി മതി.. തീപ്പൊരി ഫോട്ടോസ്.. ആരും മോഹിച്ചു പോവുന്ന സൗന്ദര്യത്തില്‍ പുത്തന്‍ ഫോട്ടോസ്സുമായി നടി പാര്‍വതി.. ഫോട്ടോസ് ഏറ്റെടുത് ആരാധകര്‍.
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് പാർവതി തിരുവോത്ത്. അഭിനയത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത പാർവതി തന്റേതായ ഇടം നേടിയിരിക്കുകയാണ്. 2014ൽ പുറത്തിറങ്ങിയ ബാംഗ്ലൂർ ഡേയ്‌സ് എന്ന ചിത്രമാണ് പാർവതിയുടെ കരിയറിൽ മാറ്റങ്ങൾ കൊണ്ടുവന്നത്. അതിനുശേഷം സിനിമയിൽ […]