ഭര്‍ത്താവ് മരിച്ച മീനയും, ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന ധനുഷും തമ്മില്‍ വിവാഹിതര്‍ ആവുന്നു.. ചിലപ്പോള്‍ ലിവിംഗ് ടുഗദറായിരിക്കും. സിനിമലോകത്തെ അമ്പരിപ്പിച്ച ആ വാര്‍ത്ത ഇങ്ങനെ..
നടി മീനയുടെ ഭർത്താവ് കുറച്ച് മാസങ്ങൾക്ക് മുമ്പ് അന്തരിച്ചു, അതുപോലെ തന്നെ നടൻ ധനുഷും ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ അവരുടെ വിവാഹ വാർത്ത സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിക്കുകയാണ്. മീനയുടെ ഭർത്താവ് ഏതാനും മാസങ്ങൾക്കുമുമ്പ് അന്തരിച്ച […]