സിഗരറ്റ് വലിച്ചുകൊണ്ട് ദേശീയഗാനത്തെ അവഹേളിച്ച് പെൺകുട്ടികൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ കേസെടുത്ത് പൊലീസ്
പുകവലിക്കുന്നതിനിടയിൽ ദേശീയ ഗാനത്തോടും പതാകയോടും അനാദരവ് കാണിക്കുന്ന പെൺകുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൊൽക്കത്തയിൽ നിന്നുള്ള രണ്ട് പെൺകുട്ടികളുടെ വീഡിയോയാണ്. സൈബർ ഇടങ്ങളിൽ പ്രചരിക്കുന്നത്. ദേശീയഗാനത്തെ പരിഹസിച്ചും സിഗരറ്റുമായി താരതമ്യപ്പെടുത്തിയുമാണ് പെൺകുട്ടികൾ ഫേസ്ബുക്കിൽ […]