മഹാലക്ഷ്മിയുടെ സൗന്ദര്യത്തിൽ വീണവർ അഞ്ചുപേർ, അഞ്ചുപേരെയും വിവാഹം കഴിച്ച് പണവുമായി മുങ്ങി. ആറാം വിവാഹിതനായ അയാളുടെ വീട്ടിൽ നിന്ന് ആറെസ്റ്റും ചേയ്തു. ഗ്ലാമർ താരത്തിന്റെ ലീലവിലസ്യങ്ങൾ ഇങ്ങനെ
വിവാഹം കബളിപ്പിച്ച് പണവുമായി മുങ്ങി സ്ഥിരം ജോലി ചെയ്ത യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മേട്ടുപ്പാളയം സ്വദേശി മഹാലക്ഷ്മി (32) ആണ് അറസ്റ്റിലായത്. യുവതി അഞ്ചുപേരെ അടിച്ചു. അഞ്ചുപേരെയും വിവാഹം കഴിച്ച് പണവും ആഭരണങ്ങളും […]