പ്രിയ വാര്യര്‍ തുറന്ന് പറയുന്നു,, എല്ലാവര്‍ക്കും വേണ്ടത് അതായിരുന്നു, ഒടുവില്‍ എനിക്ക് നോ പറയേണ്ടി വന്നു
ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഒരൊറ്റ കണ്ണിറുക്കലിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യര്‍. കണ്ണിറുക്കലിലൂടെ ശ്രദ്ദ പിടിച്ചു പറ്റിയ താരം ലോകം എമ്പാടും ആരാധകരെ […]