പ്രതിമ പ്രശ്നം ഈ അടുത്തൊന്നും തീരും എന്നു തോന്നുന്നില്ല .. എന്തൊരു നല്ല പ്രതിമ അല്ലേ… അയ്യോ, പ്രതിമ അല്ല പ്രതിഭ, അലൻസിയറെ ട്രോളി രചന നാരായണൻകുട്ടി
സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണച്ചടങ്ങിൽ വിവാദ പ്രസ്താവന നടത്തിയ അലൻസിയറിനെയും ട്രോളിന് ഇരയായ ഭീമൻ രഘുവിനെയും പരിഹസിച്ച് നടി രചന നാരായണൻകുട്ടി. ഡിജി ആർട്സിന്റെ ഒരു കാര്‍ട്ടൂൺ പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം. സംസ്ഥാന ചലച്ചിത്ര […]