പച്ച സാരിയിൽ സുന്ദരിയായി അഹാന, സൈബർ അറ്റാക്കും ബോഡി ഷെയിമിങ്ങുമായി സോഷ്യൽ മീഡിയ.. ‘ഇതിൽ ഒന്നുമില്ലല്ലോ, പറ്റിപ്പായിരുന്നോ!! ഇതെന്ന വാഴയിലയിൽ പൊതിഞ്ഞ ആളോ
മലയാളികള്‍ക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് കൃഷ്ണ കുമാറിന്റേത് . നടി അഹാനയുടെയും സഹോദരിമാരുടെ വീഡിയോകള്‍ക്കും ആരാധകര്‍ ഏറെയാണ്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. […]